ജീവിതം മൌനനിര്‍ഭരം
വ്യാമോഹത്തിന്റെ ജ്വാലകള്‍
അകത്തളത്തില്‍ ഒതുക്കുന്ന
ഏകാന്തപഥികന്‍ ഞാന്‍.!
നിത്യജീവിതപ്രശ് നത്തില്‍
മേഘങ്ങള്‍ ഒഴിയാത്ത
നീലാംബരമാണെന്റെ
മനവും കാവ്യലോകവും.
പുഞ്ചിരി പ്രസൂങ്ങങള്‍
വിരിയും മാധവമാണു നീ
ദുര്‍വിധി വല വീശുന്ന
പാതയാണെന്റെ ജീവിതം.
തുടിക്കും സ്നേഹത്തിന്റ
നക്ഷത്രരാജിയാണു നീ.!
പ്രേമശലഭമണയാത്ത
പൂവാടിയാണെന്റെ മാനസം.!
അര്‍ത്ഥവിശുദ്ധി കൈവിട്ട
മൂല്യമില്ലാത്ത വാക്കുകള്‍
കഷ്ട്ടം ! ഞാനൊക്കെ മറക്കട്ടെ
വ്രണിത മാണെന്റെ മാനസം.
ഈ യന്ത്ര സംസ്കാരത്തിന്‍
ബലിഷ്ഠകരങ്ങള്‍ അമരുമ്പോള്‍
മ്രദുവികാരങ്ങള്‍ മറയുന്ന
ഒരു യുഗപ്രതീകമോ ഞാന്‍.!
© Copyright © 2011
അകത്തളത്തില്‍ ഒതുക്കുന്ന
ഏകാന്തപഥികന്‍ ഞാന്‍.!
നിത്യജീവിതപ്രശ് നത്തില്‍
മേഘങ്ങള്‍ ഒഴിയാത്ത
നീലാംബരമാണെന്റെ
മനവും കാവ്യലോകവും.
പുഞ്ചിരി പ്രസൂങ്ങങള്‍
വിരിയും മാധവമാണു നീ
ദുര്‍വിധി വല വീശുന്ന
പാതയാണെന്റെ ജീവിതം.
തുടിക്കും സ്നേഹത്തിന്റ
നക്ഷത്രരാജിയാണു നീ.!
പ്രേമശലഭമണയാത്ത
പൂവാടിയാണെന്റെ മാനസം.!
അര്‍ത്ഥവിശുദ്ധി കൈവിട്ട
മൂല്യമില്ലാത്ത വാക്കുകള്‍
കഷ്ട്ടം ! ഞാനൊക്കെ മറക്കട്ടെ
വ്രണിത മാണെന്റെ മാനസം.
ഈ യന്ത്ര സംസ്കാരത്തിന്‍
ബലിഷ്ഠകരങ്ങള്‍ അമരുമ്പോള്‍
മ്രദുവികാരങ്ങള്‍ മറയുന്ന
ഒരു യുഗപ്രതീകമോ ഞാന്‍.!
ഇതിന്റെ കോപ്പിറെറ്റ് പൂര്‍ണ്ണമായും അപൂര്‍ണ്ണനു സ്വന്തം.
ആദ്യമായും അവസാന്മായും അപൂര്‍ണ്ണനാല്‍ അപൂര്‍ണ്ണമായ ഒരു കവിത.
ആദ്യമായും അവസാന്മായും അപൂര്‍ണ്ണനാല്‍ അപൂര്‍ണ്ണമായ ഒരു കവിത.
© Copyright © 2011
No comments:
Post a Comment