തരിക യെന്‍ ജീവന്‍റെ, പൂവിന്‍റെ യി
തളിലെ,തേന്‍ കണം തരിക
എന്‍റെ കരളിലെ വാതില്‍പ്പഴു
തില്‍ മിന്നിയ മിഴിയിണ തരിക
തരിക, എന്‍റെ യ്യവനമതിന്റെ
മോഹത്തിലോഴുക്കാന്‍ ഞാന്‍
കാത്തു കാത്തു വച്ചെന്‍ സ്വപ്‌നങ്ങള്‍
തരിക, യതിന്‍ മഴവില്ല് തരിക
തീ നാളമായി ജ്വലിക്കാന്‍ ,കത്തി
പ്പടര്‍ന്നുരുകി ഒഴുകിപ്പ്ടാരന്‍,വീ
ണ്ടും ജ്വലിച്ചുയുര്‍ന്നു മഹാഹ്നനിയായി
തീരനോരുക്കിയ യൌവനം തരിക
പകലിരവിനെ പുല്‍കുന്ന പൂ കൂമ്പുന്ന
വേളയില്‍ ദീപം ദീപമെന്നോതി
തറയിലൊരു തിരി തെളിച്ചെന്‍
നിറ ദീപമാകേണ്ട പ്രണയം തരിക
കോലായില്‍ നിന്നച്ഛന്റെ കൈ പിടിച്ച്
കാല മാറടി മണ്ണിലുറക്കിയപ്പോള്‍
കണ്ണിരില്‍ മുക്കിയ കൈകളില്‍ കൊരിയൊരു
കൊള്ളി വയ്ക്കാനൊരു മാങ്കപ് തരിക
ആരുമില്ല, ഭ്രാന്തി യെന്നു കൂകി പാറി
വന്ന കല്ലുകള്‍ക്ക് മീതെ മന്ദഹാസം ന
ല്കിയെന്റെ അമ്മയെ കോരി മാറത്ത്
അണക്കാന്‍ എന്‍റെ സ്നേഹം തരിക
കാര്‍ ചോലയാല്‍ കണ്മൂടിയ ദേവി
തരിക എനിക്ക് ഇറ്റു നീതി, യെന്‍ ജന്മം
അല്ലങ്കില്‍ തരിക ഇനിയും മിഴി തുറക്കാതെ
ഒരു കഴുമരം കൂടിയെങ്കിലും നീ.....
തളിലെ,തേന്‍ കണം തരിക
എന്‍റെ കരളിലെ വാതില്‍പ്പഴു
തില്‍ മിന്നിയ മിഴിയിണ തരിക
തരിക, എന്‍റെ യ്യവനമതിന്റെ
മോഹത്തിലോഴുക്കാന്‍ ഞാന്‍
കാത്തു കാത്തു വച്ചെന്‍ സ്വപ്‌നങ്ങള്‍
തരിക, യതിന്‍ മഴവില്ല് തരിക
തീ നാളമായി ജ്വലിക്കാന്‍ ,കത്തി
പ്പടര്‍ന്നുരുകി ഒഴുകിപ്പ്ടാരന്‍,വീ
ണ്ടും ജ്വലിച്ചുയുര്‍ന്നു മഹാഹ്നനിയായി
തീരനോരുക്കിയ യൌവനം തരിക
പകലിരവിനെ പുല്‍കുന്ന പൂ കൂമ്പുന്ന
വേളയില്‍ ദീപം ദീപമെന്നോതി
തറയിലൊരു തിരി തെളിച്ചെന്‍
നിറ ദീപമാകേണ്ട പ്രണയം തരിക
കോലായില്‍ നിന്നച്ഛന്റെ കൈ പിടിച്ച്
കാല മാറടി മണ്ണിലുറക്കിയപ്പോള്‍
കണ്ണിരില്‍ മുക്കിയ കൈകളില്‍ കൊരിയൊരു
കൊള്ളി വയ്ക്കാനൊരു മാങ്കപ് തരിക
ആരുമില്ല, ഭ്രാന്തി യെന്നു കൂകി പാറി
വന്ന കല്ലുകള്‍ക്ക് മീതെ മന്ദഹാസം ന
ല്കിയെന്റെ അമ്മയെ കോരി മാറത്ത്
അണക്കാന്‍ എന്‍റെ സ്നേഹം തരിക
കാര്‍ ചോലയാല്‍ കണ്മൂടിയ ദേവി
തരിക എനിക്ക് ഇറ്റു നീതി, യെന്‍ ജന്മം
അല്ലങ്കില്‍ തരിക ഇനിയും മിഴി തുറക്കാതെ
ഒരു കഴുമരം കൂടിയെങ്കിലും നീ.....
No comments:
Post a Comment