സ്നേഹം ഇക്കാണുന്നതു ഒന്നു അല്ല.
കാട്ടു പന്നിയെ വേട്ടയാടാന്‍ കാടന്‍ കൂര്‍പ്പിക്കുന്ന
കുന്തത്തിന്റെ മുനയില്‍ എവിടെയോഅണത് ...എങ്കിലും
എന്‍റെ തൂലികയ്ക്ക് നിന്‍റെ നിറമായിരുന്നു....
പ്രണയമായിരുന്നു എന്‍റെ വാക്കുകള്‍.....
അതിന്‍റെ മഷി കെട്ടുപോയപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത്
നിന്നെ തന്നെ ആയിരുന്നു...(..)
നിശബ്ദതയെ ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നു....
അശാന്തമായിരുന്ന എന്‍റെ മനസ്സിന്‍റെ
മാറിലൊളിച്ചവളാണ്,
രാത്രിയുടെ ഇരുണ്ട യാമത്തില്‍ എനിക്ക്
കൂട്ടായി ഇരുന്നവള്‍....
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഞങ്ങള്‍
പ്രണയബദ്ധരാണ്, വേര്‍പിരിയാനാവാത്ത വിധം
അശാന്തമായിരുന്ന എന്‍റെ മനസ്സിന്‍റെ
മാറിലൊളിച്ചവളാണ്,
രാത്രിയുടെ ഇരുണ്ട യാമത്തില്‍ എനിക്ക്
കൂട്ടായി ഇരുന്നവള്‍....
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഞങ്ങള്‍
പ്രണയബദ്ധരാണ്, വേര്‍പിരിയാനാവാത്ത വിധം
നീ മറന്നാലും ഞാനറിയുന്നു പ്രിയെ....
ഞാനില്ലെങ്കിലും നദി ഒഴുകും...
സായന്ദന സൂര്യന്റെ കരഞ്ഞുതീരാറായ കണില്‍ നോക്കി ഞാന്‍ എന്റെ വിഷമം കടിച്ചമര്‍ത്തി.
ഇടനെഞ്ചില്‍ മുഴങികൊണ്ടിരിക്കുന്ന ആ ശബ്ദം സത്യത്തില്‍ എന്നേ നില്ചു.
നമ്മുക്ക് വേണ്ടി ഞാന്‍ പണിത പളുങ്ക് വീട് തകര്‍ന്നു വീണിരിക്കുന്നു.
ഈ ലോകത്ത് ശാശ്വത മായത് ഒന്നുതന്നെ ഇല്ല എന്നു നീ പറഞതിന്റെ അര്‍ഥം വെകിയിട്ടാണെങ്കില്ലും ഞാന്‍ മനസ്സിലാക്കി
ഇനിയും സ്നേഹ കൊലാഹലങള്ളുടെ പെരുംബറ കൊട്ടാന്‍ എന്റെ ക്കെയ്യില്‍ ഒന്നും തന്നെ അവശേഷിക്കുന്നില്ല.
അവശേഷിക്കുന്ന എന്റെ ഹൃദയ രക്തം സഖി.. നിനക്കായ്...സ്വീകരിക്കുക.
No comments:
Post a Comment