അപൂര്‍ണ്ണം

ചെന്നായിന്‍ ഹൃത്തിനും ഹാ ഭുവി നര ഹൃദയത്തോളം മയ്യോ കടുപ്പം വന്നിട്ടില്ല. " നീതി കൂര്‍ക്കം വലിപ്പൂ." നന്നാവില്ലി പ്രപഞ്ചം ദുരയുടെ കൊടിയേ പൊങ്ങൂ..നാറ്റം സഹിച്ചും നിന്നിടാന്‍ ഇച്ചയെന്നോ..? കവിയായും നിരൂപകനായും ലേഖകനായും വിരാചിക്കുന്ന ഇതിലൊന്നും പൂര്‍ണ്ണത ഇല്ലാത്തവനായ ഒരു അപൂര്‍ണ്ണന്‍. എന്റെ വാചകങ്ങള്‍ക്കിടയില്‍ നിങ്ങള്‍ ഒന്നിനു വേണ്ടിയും ചികഞ്ഞു നോക്കേണ്ട മഞ്ഞു വീഴുന്ന ഒരു പ്രഭാതത്തില്‍ ഒരു ഇലയില്‍ നിന്ന് ഒലിച്ചിറങ്ങുന്നതില്‍ കൂടുതലായി യാതൊന്നിനും

Friday, July 26, 2013

Entey Swantham Babajiyum pinney Lahiri mahasayanum

Coming soon.. :)
Posted by അപൂര്‍ണ്ണന്‍ at 4:54 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

ആരോ കൂറിച്ചിട്ട അപൂര്‍ണ്ണമായ രണ്ടു വരി.

ആരോ കൂറിച്ചിട്ട അപൂര്‍ണ്ണമായ രണ്ടു വരി.
കൂടുതല്‍ അറിയാന്‍ ചിത്രത്തില്‍ click ചെയ്യൂ

അപ്പൂര്‍ണ്ണന്റെ പ്രണയിനിക്കായ്..

" വിതുംമ്പിത്തുളുമ്പും നിന്‍
മിഴിയില്‍ കണ്ടേന്‍ ക്രൂര
മ്രിതിയെ ദ്രവിപ്പിക്കും
സ്നേഹത്തിന്‍ അഗാധത."
"പിറക്കതെ ഇരുന്നെങ്കില്‍ പ്പാരില്‍
നാം സനേഹിക്കുവാന്‍
വെറുക്കാന്‍ തമ്മില്‍ കണ്ടു
മ്മുട്ടാതെയിരുന്നെങ്കില്‍.."

ഞാന്‍ രാജാരവിവര്‍മ്മ അല്ലാ..

ഞാന്‍ രാജാരവിവര്‍മ്മ അല്ലാ..
ഇതിനെ എന്തു വിളിക്കാം

അപൂര്‍ണ്ണന്റെ അപൂര്‍ണ്ണത

ഞാന്‍ ആരു ...? മനുഷ്യ വംശത്തൊളം പഴക്കമുളള ഒരു ചൊദ്യം.ചക്രവാക സീമയോട് മുട്ടിഉരുമിക്കൊണ് സായന്ദന സൂര്യന്റെ വര്‍ണ്ണ വീജികലില്‍ മിന്നി തിളഗുന്ന ആഴിപരപ്പ് ആരുടേ മനസിലാണ് ഇത്തരം ചൊദ്യംങള്‍ ഉനര്‍ത്തി വിട്ടാത്തത്..അപൂര്‍ണ്ണം എന്ന തിരിഛറിവ് കൊണ്ട് മാത്രം ആരും പൂര്‍ണനാകാന്‍ പൊകുന്നില്ല..ഭുമിയുടെ അറിയപെടാത്ത എതൊകൊണില്‍ പഛ്പുതപ്പനിഞ കാട്ടാറിന്റെ തീരത്തിരുന്നു പേടമാനിന്റെ ജീവനുള്ള മജ്ജ നൊട്ടിനുനഞു കൊണ്ട് തുള്ളീചാടുന്ന കാട്ടരുവി സാകൂതം നൊക്കി നീന്നപ്പോള്ളും ശാസ്തറം മനുഷ്യന്റെയ് ക്ലൊണ്‍ ഉണ്ടാക്കി രസികുമ്പൊള്ളും " പരമിരുലില്‍ മറഞു താന്‍ കിടപ്പു മരണ നിവാരണ യന്ത്രം ഒന്നു മാത്രം "..ആരും പൂര്‍ണ്ണരല്ല എന്ന സത്യം അംഗീകരിഛു കൊണ്ട്...

Followers

Blog Archive

  • ►  2015 (2)
    • ►  February (2)
  • ►  2014 (3)
    • ►  August (3)
  • ▼  2013 (1)
    • ▼  July (1)
      • Entey Swantham Babajiyum pinney Lahiri mahasayanum
  • ►  2012 (1)
    • ►  September (1)
  • ►  2011 (23)
    • ►  December (1)
    • ►  October (1)
    • ►  September (1)
    • ►  August (20)

About Me

My photo
അപൂര്‍ണ്ണന്‍
ഞാന്‍ എനിയും പൂര്‍ണ്ണദ കയ് വരിചിട്ടില്ലാത്ത നട്ടെല്ല് ഉളള ജന്തുക്കലില്‍ ഏറ്റവും പുരൊഗതീ പ്രപിഛോരു വിഭാഗത്തില്‍ പെട്ടും...സായീപിന്റെ ഭാഷയില്‍ പരഞാല്‍ "ഹൊമ്നിഡെ ". സ്വന്തം പേര്‍ കൂട്ടി ചേര്‍ത്ത് തുഛമ്മായ പ്രശസ്തി നേടാന്‍ അഗ്രഹം ഇല്ല.
View my complete profile

Pages

  • Home

എനിക്കു പ്രിയപെട്ടത്

  • പാട്ട്

Read

Read
Powered By Blogger
Picture Window theme. Powered by Blogger.