ഉണ്ണി വാ വാ വൊ പൊണ്ണി വാ വാ വൊ
നീല പീലി കണും പൂട്ടി പൂഞ്ചെല്‍ ആടാലൊ
കയ്യില്‍ പൂഞ്ചെല്‍ ആടാലൊ
മുകിലമ്മെ മഴവില്ലുണ്ടൊ
മയിലമ്മെ തിരുമുടിയുണ്ടൊ
പൊന്നുണ്ണി കണ്ണ്നു സീമണി കണികണാന്‍
മെല്ലെ പൊരു അലഞൊറിയും പൂങ്കാറ്റെ
അരമണിയും ചര്‍ത്തിവരൂ
എന്നുണ്ണി കണ്ണനുറങാന്‍ വാ വാ വൊ പാടി വരൂ
വാ വാ വൊ പാടി വരൂ
ഒരു കണായി സൂര്യനുറങു
മറു കണായ് തിങ്കലുറുങു
ത്രിക്കയില്‍ വെണ്ണ ഉറങു
മാമമൂണിനു ഭൂമി ഒരുങ്
തിരു മധുരം കനവില്‍ ഉറങ്
തിരുനാമം നാവില്‍ ഉറങ്
എന്നുണ്ണി കണ്ണനുറങാന്‍
മൂലൊകം മുഴുവനുറങ്
മൂലൊകം മുഴുവനുറങ്
മയിലമ്മെ തിരുമുടിയുണ്ടൊ
പൊന്നുണ്ണി കണ്ണ്നു സീമണി കണികണാന്‍
മെല്ലെ പൊരു അലഞൊറിയും പൂങ്കാറ്റെ
അരമണിയും ചര്‍ത്തിവരൂ
എന്നുണ്ണി കണ്ണനുറങാന്‍ വാ വാ വൊ പാടി വരൂ
വാ വാ വൊ പാടി വരൂ
ഒരു കണായി സൂര്യനുറങു
മറു കണായ് തിങ്കലുറുങു
ത്രിക്കയില്‍ വെണ്ണ ഉറങു
മാമമൂണിനു ഭൂമി ഒരുങ്
തിരു മധുരം കനവില്‍ ഉറങ്
തിരുനാമം നാവില്‍ ഉറങ്
എന്നുണ്ണി കണ്ണനുറങാന്‍
മൂലൊകം മുഴുവനുറങ്
മൂലൊകം മുഴുവനുറങ്
സ്നേഹത്തോടെ എന്റെ വാവച്ചിക്ക് ..
No comments:
Post a Comment