Thursday, December 8, 2011

മാ ഫലേഷു...

കര്‍മ്മം ചെയ്യുക... ഫലം ഇച്ചിക്കരുത്..
എവിടെയോ വച്ച് ആരൊക്കെയോ ആര്‍ക്കൊക്കെയോ നഷ്ട്ട പെടുമ്പോള്‍ .....
കരയാന്‍ ഒരു തുള്ളി കണ്ണീരു പോലും അവശേഷിക്കുന്നില്ല....
ഒരു കോമാളി ആയി സ്വയം ഇറങ്ങി പോവുകയാണ് ....രംഗ ബോധമിലാത്ത കോമാളി...

ഒരു വാക്കുകൊണ്ടുപോലും  ആരേയൂം  വേദനിപ്പിക്കാത്ത ഒരുത്തന്റെ അവസ്ത ഇതാണു കാലം മാറി പെയ്യുന്ന മഴ....!

നേരം സന്ധ്യ ആകാറായി അപൂര്‍ണ്ണന്‍ ഇവിടെ അവസാനിക്കുന്നില്ല. ഇവിടം തൊട്ട് ഉദിക്കുക്യാണ്  ..
പറയാന്‍ മറന്ന വാക്ക്...!
കേള്‍ക്കാന്‍ കൊതിച്ച വാക്ക്..!
എല്ലാം തീരും വരെ ഇവിടെ കാണും.....ജീവന്റെ ഓരോ തുടിപ്പിലും ..........

അതെ ഇതാണു ഞാന്‍...ഒന്നും പൂര്‍ണ്ണ മാക്കാന്‍ ഞാന്‍ അഗ്രഹിക്കുന്നില്ല.....എലാം അപൂര്‍ണ്ണം......

   എന്റെ ജീവിതം പോലെ.....................

2 comments:

  1. ബ്ലോഗ്‌ നന്ന്! തുടര്‍ന്നും എഴുതുക... അക്ഷരങ്ങള്‍ ചിലത് ഒന്നുകൂടി വ്യക്തമാവാമെന്നു തോന്നി...ട്രാന്‍സ് ലിറ്ററേഷന്‍ ഒന്നു ശ്രദ്ധിച്ചാല്‍ ശരിയാവാവുന്ന ചെറിയ പിശകുകള്‍ മാത്രം! എല്ലാ ഭാവുകങ്ങളും നേരുന്നു!

    ReplyDelete
  2. നല്ല ചിന്തകള്‍ ..ആശംസകള്‍

    ReplyDelete